Bjp Candidate B Gopalakrishnan Islamophobic Talk To Christian Priest

കടുത്ത മുസ്ലീം വിരുദ്ധതയുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തൃശൂര്‍ നഗരത്തിലെ കടകളെല്ലാം മുസ്ലീങ്ങള്‍ കൈയ്യടിക്കി എന്ന് ഒല്ലൂരില്‍ സെന്റ് ആന്റണിക്ക് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി സംസാരിക്കവെയാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.